Advertisment

കുവൈറ്റിലെത്തുന്നവരുടെ ക്വാറന്റൈന്‍ കാലാവധി കുറയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റിലെത്തുന്നവരുടെ ക്വാറന്റൈന്‍ കാലാവധി കുറയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈനുമായി ബന്ധപ്പെട്ട നിരവധി സാഹചര്യങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.

Advertisment

publive-image

14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധിയ്ക്ക് പകരം 3 മുതല്‍ 7 ദിവസം വരെയാക്കി ക്വാറന്റൈന്‍ കുറയ്ക്കുന്നതിനെ കുറിച്ചാണ് പരിഗണിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

നിര്‍ദേശം നിലവില്‍ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്നു. വിദേശത്തു നിന്നും വരുന്നവര്‍ക്ക് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

kuwait kuwait latest
Advertisment