Advertisment

കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ 740 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 53580 ആയി, ഇന്ന് ഒരു മരണവും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ 740 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 53580 ആയി. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 383 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

publive-image

487 സ്വദേശികള്‍ക്കും 253 പ്രവാസികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 528 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

kuwait kuwait latest
Advertisment