Advertisment

കുവൈത്തിൽ ഇന്ന് 775 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 775പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 123092ആയി.

കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു ഇന്നു 7 പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 756 ആയി.

725 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 114116ആയി. ആകെ 8220പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 116 ആയി.

Advertisment