Advertisment

കുവൈറ്റില്‍ 762 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 52007 ആയി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ 762 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 52007 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണം 379 ആയി.

publive-image

അല്‍ അഹമ്മദി ആരോഗ്യമേഖലയില്‍ 285 പേര്‍ക്കും, അല്‍ ജഹ്‌റയില്‍ 171 പേര്‍ക്കും അല്‍ ഫര്‍വാനിയയില്‍ 132 പേര്‍ക്കും, ഹവല്ലിയില്‍ 105 പേര്‍ക്കും, കാപിറ്റല്‍ പ്രദേശത്ത് 69 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

kuwait kuwait latest all news
Advertisment