Advertisment

സ്വദേശിവല്‍ക്കരണവും പ്രതിസന്ധിയും: ഗൾഫിൽ നിന്നും വിദേശികൾ പിൻവാങ്ങുന്നു.താ​മ​സ​ക്കാരില്ലാതെ 75,000 ഫ്ലാ​റ്റു​ക​ൾ

author-image
admin
New Update

publive-image

Advertisment

 

 

കുവൈത്ത് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണവും പ്രതിസന്ധിയും കാരണം വിദേശികള്‍ നാടുവിടുകയാണ് . റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കനത്ത തിരിച്ചടി ഗള്‍ഫ് മേഖലയിൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിരവധി ഫളാറ്റുകള്‍ കാലിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്തില്‍ ഇതുസംബന്ധിച്ച് വിശദമായ പഠനം നടന്നു. 75000ത്തിലധികം ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ കുവൈത്ത് ഭരണകൂടം തീരുമാനിച്ചിരുന്നു.

നി​ർ​മാ​ണം തീ​രാ​റാ​യ​തും അ​ല്ലാ​ത്ത​തു​മാ​യ 75,000 ഫ്ലാ​റ്റു​ക​ൾ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങളിലായി താമസക്കാരില്ലാതെ കിടക്കുകയാണ്. പ്ര​തി​സ​ന്ധി കാ​ര​ണം ഫ്ലാ​റ്റു​വാ​ട​ക​യി​ൽ കു​റ​വു​വ​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ശ​രാ​ശരി 278 ദീ​നാ​റു​ണ്ടാ​യി​രു​ന്ന ഫ്ലാ​റ്റ് വാ​ട​ക 242 ദീ​നാ​റാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

publive-image

 

ചി​കി​ത്സാ ഫീ​സ്​ വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​പ​​ടി​ക​ൾ ജീ​വി​ത​​ച്ചെ​ല​വ്​ ഉ​യ​ർ​ത്തി​യ​തു​മൂ​ലം വി​ദേ​ശി​ക​ൾ കു​ടും​ബ​​ത്തെ നാ​ട്ടി​ല​യ​ക്കു​ന്ന​തും സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വു​മാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​ത്.

kuwait
Advertisment