Advertisment

വിദേശി പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നുള്ള നിർദേശം കുവൈറ്റ് ആഭ്യന്തര മന്ത്രി തള്ളി

New Update

കുവൈറ്റ്  : വിദേശി പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നുള്ള നിർദേശം കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് തള്ളി.

Advertisment

publive-image

രാജ്യത്ത് ലക്ഷക്കണക്കിന് വിദേശികളുണ്ടെന്നും അവരുടെ ഡ്രൈവിംഗ് ലൈസൻസ് നിരീക്ഷിക്കാൻ സമിതിയെ നിയോഗിക്കുന്നത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്നാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ.

വലീദ് അൽ തബ്തബാഈ എം പി യാണ് ഇത് സംബന്ധിച്ച നിർദേശം സമർപ്പിച്ചത്. എന്നാൽ കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് രാജ്യത്ത് വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതും പുതുക്കുന്നതും

kuwait kuwait latest
Advertisment