Advertisment

കുവൈറ്റില്‍ പുതുതായി എത്തുന്ന വിദേശികളുടെ എണ്ണത്തിൽ കുറവ് വരുന്നതായി തൊഴിൽ മന്ത്രി

New Update

കുവൈറ്റ് : കുവൈറ്റില്‍ പുതുതായി എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ കുറവ് വരുന്നതായി തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ്. ജനസംഖ്യാ അസന്തുലനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ അനുകൂല പ്രതിഫലനമാണിതെന്ന് മന്ത്രി പറഞ്ഞു.

publive-image

ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ പ്രഖ്യാപനം മാൻ‌പവർ അതോറിറ്റിയുടെയും ജനസംഖ്യ സംബന്ധിച്ചുള്ള സുപ്രിം കമ്മിഷന്റെയും അടുത്ത യോഗത്തിൽ ഉണ്ടാകും.

kuwait kuwait latest
Advertisment