Advertisment

കുവൈറ്റിലെ ഫാമില്‍ തീപിടുത്തം ; 70കാരന്‍ കൊല്ലപ്പെട്ടു

New Update

കുവൈറ്റ് : കുവൈറ്റിലെ അബ്ദലിയില്‍ ഫാമില്‍ ഉണ്ടായ തീപിടുത്തത്തില്‍ 70കാരന്‍ കൊല്ലപ്പെട്ടു. സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട് . ഫാമിലെ താല്‍ക്കാലിക ടെന്റിന് തീപിടിച്ചാണ് അപകടം.

publive-image

kuwait kuwait latest
Advertisment