Advertisment

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും വിദേശ ഡോക്ടർമാരെയും ഡെന്റിസ്റ്റുകളെയും നിയമിക്കുന്നതിനുള്ള നിരോധനം സിവിൽ സർവീസ് കമ്മിഷൻ നീക്കി

New Update

കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും വിദേശ ഡോക്ടർമാരെയും ഡെന്റിസ്റ്റുകളെയും നിയമിക്കുന്നതിനുള്ള നിരോധനം സിവിൽ സർവീസ് കമ്മിഷൻ നീക്കി .വിവിധ വിഭാഗങ്ങളിലായി 208 തസ്തികകളാണ് ഒഴിവുള്ളത്.

publive-image

ഇതിൽ 53 ദന്ത ഡോക്ടർമാരെ ഇത്തരത്തിൽ നിയമിക്കാം. മറ്റ് ഒഴിവുകൾ ഇങ്ങനെയാണ്– നഴ്സ്: 114, ടെക്നീഷ്യൻ: 38, ഫാർമസിസ്റ്റുകൾ: മൂന്ന്. 2108-2019 ബജറ്റിൽ ആരോഗ്യമന്ത്രാലയത്തിനായി ഈ തസ്തികകളിലേക്ക് വകയിരുത്തിയ തുക പിൻ‌വലിക്കരുതെന്ന് ധനമന്ത്രാലയത്തിനും സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകി.

kuwait kuwait latest
Advertisment