Advertisment

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ 215 പ്രവാസികളുടെ നിയമനത്തിന് അനുമതി

New Update

കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ 215 പ്രവാസികളുടെ നിയമനത്തിന് അനുമതി .അവരുടെ ശമ്പളയിനത്തിൽ ഒരുവർഷത്തേക്ക് 82000 ദിനാർ നീക്കിവയ്ക്കാനും നിർദേശമുണ്ട്.

publive-image

48 നഴ്സുമാർ, 98 ലബോറട്ടറി ടെക്നീഷ്യന്മാർ, 28 മെഡിക്കൽ എമർജൻസി ടെക്നീഷ്യന്മാർ, 24 ന്യുട്രീഷൻ ആൻഡ് ഫീഡിങ് വർക്കർമാർ, എട്ട് ഫാർമസിസ്റ്റുകൾ, ഏഴ് ഫിസിയൊതെറപ്പിസ്റ്റുമാർ, നാല് റേഡിയോളജിസ്റ്റുകൾ, ആരോഗ്യ പരിശോധനാ വിഭാഗത്തിലെ നാലുപേർ, ബധിര,മൂക,ദന്ത വിഭാഗത്തിൽ ഓരോ ജീവനക്കാർ എന്നിവരുടെ നിയമനത്തിനാണ് അംഗീകാരം നൽകിയിട്ടുള്ളത്.

kuwait kuwait latest
Advertisment