Advertisment

അനധികൃത കുടിയേറ്റം; കര്‍ശന നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍

New Update

കുവൈറ്റ്: കുവൈറ്റില്‍ ഒരു ലക്ഷത്തിലേറെ അനധികൃത കുടയേറ്റക്കാരുണ്ടെന്ന് കുവൈറ്റ് സര്‍ക്കാര്‍. ഇവരെ പിടികൂടുന്നതിനായി ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ രാജ്യവ്യാപകമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

publive-image

പിടിയിലാകുന്നവര്‍ക്ക് യാതൊരു ഇളവും നല്‍കാതെ പിഴയും ശിക്ഷയും നടപ്പാക്കി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്താനാണ് തീരുമാനം.

kuwait kuwait latest
Advertisment