Advertisment

കുവൈറ്റില്‍ ഇന്ത്യാക്കാരിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

New Update

കുവൈറ്റ്: കുവൈറ്റില്‍ ഇന്ത്യാക്കാരിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ഷുവൈക്കിലെ വീടിനുള്ളിലാണ് പ്രവാസി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

publive-image

വിവരമറിഞ്ഞ് പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തുമ്പോള്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ച നിലയിലായിരുന്നു യുവതി. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

kuwait hang death
Advertisment