Advertisment

കുവൈറ്റില്‍ 2016ല്‍ 22738 പേര്‍ പാര്‍പ്പിട നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ 2016ല്‍ 22738 പേര്‍ പാര്‍പ്പിട നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട് . 2015ല്‍ 25106 പാര്‍പ്പിട നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രാജ്യത്ത് പാര്‍പ്പിട നിയമലംഘകരുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

publive-image

പാര്‍പ്പിട നിയമലംഘകരില്‍ ഗാര്‍ഹിക തൊഴിലാളികളാണ് മുന്നില്‍ നില്‍ക്കുന്നത്. 52 ശതമാനത്തോളം പാര്‍പ്പിട നിയമലംഘകരും ഗാര്‍ഹിക തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട് .

kuwait kuwait latest
Advertisment