Advertisment

കുവൈറ്റിലെ സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ ചില ആശുപത്രികളുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisment

publive-image

ആശുപത്രികളുടെ പെർമിറ്റ് കാലാവധി, ജീവനക്കാ‍ർക്കുള്ള ഹെൽത്ത് പെർമിറ്റ് കാലാവധി തുടങ്ങിയവ സംഘം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ദേശീയ സേവന വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.ഫാതിമ അൽ നജ്ജാർ അറിയിച്ചു.

നിയമലംഘനം ശ്രദ്ധയിൽ‌പ്പെട്ടാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.

kuwait kuwait latest
Advertisment