Advertisment

കുവൈറ്റില്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഹോട്ട്‌ലൈന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഹോട്ട്‌ലൈന്‍ നമ്പറുകള്‍ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു . കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണുകയോ മറ്റോ ചെയ്താല്‍ താഴെ പറയുന്ന നമ്പറുകള്‍ വിളിച്ച് അറിയിക്കണം.

Advertisment

publive-image

Capital Governorate: ........... 22531092

Hawally Governorate: .......... 25311346

Farwaniya Governorate: ...... 24796729

Ahmadi Governorate: .......... 23940197

Jahra Governorate:.............. 24572456

Al-Sabah Hospital: ............... 24826592

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി 160ല്‍ പരം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.

kuwait kuwait latest covid 19 health ministry kuwait corona cases kuwait hot line numbers
Advertisment