Advertisment

കുവൈറ്റില്‍ മുഹറത്തോടനുബന്ധിച്ച് ആരാധനാലയങ്ങളുടെ സുരക്ഷ ശക്തമാക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ മുഹറത്തോടനുബന്ധിച്ച് ആരാധനാലയങ്ങളുടെ സുരക്ഷ ശക്തമാക്കി . ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് അല്‍ സബാഹിന്റെ നിര്‍ദേശാനുസരണം രാജ്യത്തെ ഷിയാ വിഭാഗക്കാരുടെ ആരാധനാലയങ്ങളിലെ സുരക്ഷയാണ് ശക്തമാക്കിയിരിക്കുന്നത്.

publive-image

മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജനറല്‍ ഇസാം അല്‍ നഹാം, ഓപ്പറേഷന്‍ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയാഗ് എന്നിവര്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി.

kuwait kuwait latest
Advertisment