Advertisment

കുവൈറ്റില്‍ അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിനു ഇ-സംവിധാനം

New Update

കുവൈറ്റ്  : കുവൈറ്റില്‍ അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിനു ഇ-സംവിധാനം . 500 ഉൽപന്നങ്ങളുടെ വില ഇ-സംവിധാനം വഴി വിലയിരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും.

Advertisment

publive-image

കുറഞ്ഞ വിലയ്ക്ക് ഉൽപന്നം ലഭിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് എളുപ്പമാണെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സം‌രക്ഷിക്കുന്നതിനും ചൂഷണം ഇല്ലാതാക്കാനുമാണ് പുതിയ സംവിധാനം. പ്രത്യേക ആപ് വഴി ഒട്ടേറെ സ്ഥാപനങ്ങളിലെ വില നിലവാരം ലഭ്യമാക്കും. ഓരോ സാധനത്തിനും ഓരോ സ്ഥാപനത്തിലെയും വില വിരൽത്തുമ്പിൽ ഉപഭോക്താവിന് ലഭ്യമാകും.

kuwait kuwait latest
Advertisment