Advertisment

മലയാളി മീഡിയ ഫോറം ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

New Update

കുവൈത്ത് :കുവൈത്തിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

publive-image

തിങ്കളാഴ്ച കോഴിക്കോട് വെച്ച് മലയാളി മീഡിയ ഫോറം കുവൈറ്റ്‌ പ്രതിനിധികള്‍ തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് ഒരു ലക്ഷം രൂപയുടെ ഡി.ഡി. കൈമാറും .

kuwait
Advertisment