Advertisment

ഡെറിക്ക് കുവൈത്തിലും ചരിത്രം കുറിക്കുന്നു

New Update

കുവൈത്ത് : ഡെറിക്ക് കുവൈത്തിലും ചരിത്രം കുറിക്കുന്നു . കുവൈത്തിലെ പ്രദർശന ശാലകളിലും മെഗാസ്റ്റാർ മമ്മുട്ടിയുടെ ഈ വർഷത്തെ ചലച്ചിത്ര റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന അബ്രാമിന്റെ സന്തതികൾ മുന്നേറുന്നു കഴിഞ്ഞ ദിവസമാണ് സിനിമ കുവൈത്തിൽ റീലീസ് ചെയ്തത് മികച്ച പ്രതികരണമാണ് കിട്ടികൊണ്ടരിക്കുന്നത് .

ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്

Advertisment