Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് രൂപികരിക്കുന്നു

New Update

കുവൈറ്റ് : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മെഹബുള്ള യൂണിറ്റ് രൂപികരിക്കുന്നു . ജാതി മത രാഷ്ട്രീയങ്ങൾക്കതീതമായി കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം -കുവൈറ്റിന്റെ ഒൻപതാമത് യൂണിറ്റ് രൂപീകരണ യോഗം സെപ്തംബർ 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മെഹബുള്ള ബ്ലോക്ക് - I ൽ (KR H Camp - 2 നു ) സമീപമുള്ള കലാ സെന്റെർ ഹാളിൽ കൂടുന്നു.

ഈ മേഖലയിൽ താമസിക്കുന്ന കൊല്ലം ജില്ലയിൽ നിന്നുമുള്ള മുഴുവൻ പേരെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു .

കൂടുതൽ വിവരങ്ങൾക്ക് 6650 4992/ 97840957/66461684/6624 53 04/ 6517 6825  എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

kuwait
Advertisment