Advertisment

കുവൈറ്റ് ബിഗ് ബാഷ് ലീഗ് ഫ്രൈഡേ കോർട്ട് ജേതാക്കളായി

New Update

കുവൈത്ത് സിറ്റി : കുവൈത്തിലെ മുൻനിരയിൽ നിൽക്കുന്ന 16 ടീമുകളെ പങ്കെടുപ്പിച്ച് കഴിഞ്ഞ 2 മാസക്കാലമായി കുവൈത്തിൻ്റെ പല ഭാഗങ്ങളിലായി ലീഗ് അടിസ്ഥാനത്തിൽ നടത്തിയ ബിഗ് ബാഷ് ലീഗിൽ കെസിടി കണ്ണൂരിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഫ്രൈഡേ കോർട്ട് അബ്ബാസിയ ട്രോഫി കരസ്ഥമാക്കി .

publive-image

ടൂർണ്ണമെൻ്റിലെ മികച്ച ബൗളർ ആയി റാഷിദ് അബ്ദുള്ള (ഫ്രൈഡേ കോർട്ട് ) , ബെസ്റ്റ് ബാറ്റ്സ് മാൻ റിഫാസ് മാലിക്ക് ( KCT കണ്ണൂർ) , മാൻ ഓഫ് ദി മാച്ച് ക്ലിൻ്റോ ( ഫ്രൈഡേ കോർട്ട് ) , മാൻ ഓഫ് ദി സീരിസ് സാജിദ് കലാമിനെയും (ഫ്രൈഡേ കോർട്ട് ) തിരഞ്ഞെടുത്തു .

kuwait news
Advertisment