Advertisment

അജാനൂർ ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം നവീകരണ കമ്മിറ്റി ഭാരവാഹികൾ

New Update

കുവൈത്ത് സിറ്റി : അജാനൂർ ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം നവീകരണ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡൻറ് പി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ , നവീകരണ കമ്മിറ്റി മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ പി.ജി.ബിനു ഉദ്ഘാടനം ചെയ്യ്തു.

Advertisment

publive-image

ഭാരവാഹികൾ : പി.ചന്ദ്രശേഖരൻ ( പ്രസിഡൻറ് ) രഞ്ജിത്ത് രാജ് ( ജനറൽ സെക്രട്ടറി ) കെ.ഗോപിനാഥൻ ( ട്രഷറർ ) എം.ജി.റെജിമോൻ ( വൈസ് പ്രസിഡൻറ് ) റ്റി. വി.ഉണ്ണികൃഷ്ണൻ ( സെക്രട്ടറി ) മനീഷ് കൈലാസ് ( ജോ. ട്രഷറർ ) വി. ഷനിൽ ( പ്രസ്സ് ആൻഡ് മീഡിയ സെക്രട്ടറി ) , കേളോത്ത് വിജയൻ ( രക്ഷാധികാരി ) , കെ.വിജയൻ, എ.ജി.മോഹൻ ദാസ്, റ്റി. പി.ബാലകൃഷ്ണൻ, രഘുനാഥൻ ആചാരി, പ്രമോദ് കക്കോത്ത്,ബൈജു വിജയൻ, ഗോപിനാഥൻ ഗംഗോത്രി, ജോയ് നന്ദനം,അരുൺ ആനന്ദ്, പ്രമോദ് മാണുക്കര എന്നിവർ ഉപദേശക സമിതി അംഗങ്ങളും.

ഗിരീഷ് വയനാട്, കെ.ബിബിൻ ദാസ്, ഹരി ശ്രീലയം, കെ.റ്റി .ബിജു, സുനിൽ പെരിങ്ങാട്, എം.സി.രജീഷ് രാജ്,ധനൂപ് ഗോപാലൻ, ജി.പി.ബിജു, രതീഷ് രാധാകൃഷ്ണൻ, രാധ മാധവി, എം.ശ്രീനിവാസൻ, കെ.പി.ജയപ്രകാശ്, അനിൽ നന്ദനം,എ.കെ.വിലാസിനി, റ്റി. കെ.ശാന്തകുമാർ, എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. രഞ്ജിത്ത് രാജ് സ്വാഗതവും കേളോത്ത് വിജയൻ നന്ദിയും പറഞ്ഞു.

kuwait
Advertisment