Advertisment

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ചികിത്സാ വാഗ്ദാനവുമായി കുവൈറ്റ്‌

New Update

കുവൈറ്റ് : സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ചികിത്സാ വാഗ്ദാനവുമായി കുവൈറ്റ് സന്നദ്ധ സംഘടനയായ ഷെഫ . ഇതിന്റെ ഭാഗമായി ബുധനാഴ്ച്ച സംഘം ജോര്‍ദ്ദാനിലേക്ക് നാലു ദിവസത്തെ പര്യടനം നടത്തി.

Advertisment

publive-image

ജോര്‍ദ്ദാനിലുള്ള നൂറുകണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ആരോഗ്യ പരിപാലനം സാധ്യമാക്കുകയാണ് ലക്ഷ്യം . കുവൈറ്റ് നാഷണല്‍ ദിനത്തോടനുബനധിച്ച് ഇത് 15മത്തെ യാത്രയാണ് സംഘം നടത്തുന്നത്.

രാജ്യത്തെ കുട്ടികളും സ്ത്രീകളും, വൃദ്ധരും ഉള്‍പ്പെടെ 910 ഓളം സിറിയക്കാരെ ചികിത്സിക്കുന്നതിനായാണ് സംഘം പുറപ്പെട്ടതെന്ന് ടീം അംഗമായ ഡോ. ബാഷര്‍ അല്‍ ഹഷാഷ് കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Kuwait news agency( KUNA)

kuwait kuwait latest
Advertisment