Advertisment

പാസ്പോർട്ട് പരിഷ്കരണത്തിനെതിരെയുള്ള പ്രതിഷേധം- കുവൈറ്റിലെ റിപ്പബ്ലിക്ക് ദിനത്തിലും

New Update

കുവൈറ്റ് : പാസ്പോർട്ടിലെ വിദ്യാഭ്യാസ യോഗ്യതക്കുസരിച്ചുള്ള കളർ പരിഷ്കരണത്തിനും, വൃക്തിവിവരണങ്ങൾ ഒഴിവാക്കിയുമുള്ള പുതിയ പാസ്സ്പോർട്ട് നയത്തിനെതിരെ ,കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ അഭിപ്രായങ്ങൾ എതിർപ്പുകളെ മറികടന്ന് ഇന്ന് എംബസി പരിപാടികളിൽ വച്ചു പ്രതിഷേധിച്ച പ്രവാസി ഇൻഡ്യക്കാർക്ക്‌ ഒ എൻ സി പി കുവൈറ്റിനെ പിന്തുണയെന്ന് ഒ എൻ സി പി കുവൈറ്റ് ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്.

Advertisment

ഒ എൻ സി പി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. publive-image

 

publive-image

kuwait
Advertisment