Advertisment

വോയ്സ് കുവൈത്ത് വനിതാവേദിക്ക് പുതിയ ഭാരവാഹികൾ

New Update

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വനിതാവേദി ഭാരവാഹികളായി സരിത രാജൻ ( ചെയർപേഴ്സൺ ), ശ്രീജ രവി ( പ്രസിഡൻറ് ), രാധ മാധവി ( വൈസ് പ്രസിഡൻറ് ), പ്രീതി ധനൂപ് ( ജനറൽ സെക്രട്ടറി ), പി.ലത ( സെക്രട്ടറി ), സുജ റെജിമോൻ ( ട്രഷറർ ), ഉഷാലക്ഷ്മി ( ആർട്സ് സെക്രട്ടറി ), സ്മിത വിജയൻ , എ . കെ . വിലാസിനി , ഗീത ഹരിദാസൻ , മിനി കൃഷ്ണ എന്നിവർ ഉപദേശക സമിതി അംഗങ്ങളും.

Advertisment

publive-image

ശ്രീകല വിപിൻ , ശാലിനി രാജു , ശ്രീഷ്മ അരുൺ , അജി ശാന്തകുമാർ , ഷർമിള സൂരജ് , അജിത അമ്മാൾ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ്.

അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോർഡി യോഗത്തിൽ വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ബൈജു വിജയൻ അധ്യക്ഷത വഹിച്ചു . കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി പി . ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു .

kuwait
Advertisment