Advertisment

കുവൈറ്റില്‍ കാറുമായി റോഡില്‍ സാഹസിക പ്രകടനം ; സ്വദേശി അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ റോഡില്‍ കാറുമായി പൊതുജനങ്ങള്‍ക്ക് അപകരമാം വിധം സാഹസിക പ്രകടനം നടത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം സബാഹ് അല്‍ നാസര്‍ പ്രദേശത്തെ തിരക്കേറിയ റോഡിലായിരുന്നു സംഭവം .

Advertisment

publive-image

സാഹസിക പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

kuwait kuwait latest
Advertisment