Advertisment

കുവൈറ്റിലെ സബാഹ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധയുണ്ടായെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം

New Update

കുവൈറ്റ് :കുവൈറ്റിലെ സബാഹ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധയുണ്ടായെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം .

Advertisment

publive-image

സബാഹ് ആശുപത്രിയിൽ കിച്ചൻ പ്രവർത്തിക്കുന്നില്ലെന്നും ചെസ്റ്റ് ഹോസ്പിറ്റൽ കിച്ചനിൽ നിന്നാണു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതെന്നും സബാഹ് ആശുപത്രി ആക്ടിങ് ഡയറക്ടർ ഡോ. മനാൽ അൽ മതാർ അറിയിച്ചു.

നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാറുള്ളത്. രാജ്യാന്തര പ്രോട്ടോകോൾ അനുസരിച്ചു പരിശോധനകൾ പൂർത്തിയാക്കിയശേഷം മാത്രമാണു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാറുള്ളതെന്നും അവർ പറഞ്ഞു.

kuwait kuwait latest
Advertisment