Advertisment

കുവൈറ്റിലെ ഹസ്സാവിയില്‍ വഴിയോര കച്ചവടക്കാർക്കെതിരെയുള്ള നടപടി തുടരുന്നു ;18 പേരെ പിടികൂടി

New Update

കുവൈറ്റ് : കുവൈറ്റിലെ ഹസ്സാവിയില്‍ വഴിയോരക്കച്ചവടക്കാരായ 18 പേരെ പിടികൂടി. കച്ചവടത്തിനായി വച്ച മൂന്നു ട്രക്ക് പഴം, പച്ചക്കറി, മൂന്നു ട്രക്ക് തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് സാ‍ധനങ്ങൾ എന്നിവ നീക്കം ചെയ്തു.

Advertisment

publive-image

വഴിയരികിൽ നിർത്തിയിട്ട രണ്ടു കാറുകളും മുനിസിപ്പാലിറ്റി ഗാരിജിലേക്കു മാറ്റി. നിയമവിധേയമല്ലാതെ സ്ഥാപിച്ച 33 പരസ്യ ബോർഡുകൾ അധികൃതർ നീക്കം ചെയ്‌തു.

മുബാറക് അൽ കബീറിൽ പൊതുശുചിത്വ വിഭാഗം 1798 ക്യുബിക് മീറ്റർ മാലിന്യങ്ങൾ നീക്കം ചെയ്‌തു.

kuwait kuwait latest
Advertisment