Advertisment

കുവൈറ്റില്‍ സ്വദേശി പൗരന്റെ രാമായണകാറ്റേ തരംഗമാകുന്നു

author-image
admin
New Update

കുവൈറ്റ് : സ്വദേശി പൗരന്റെ രാമായണകാറ്റേ തരംഗമാകുന്നു . കുവൈത്തിലെ പ്രമുഖ ഗായകൻ മുബാറക്ക് ആജ്മി ആലപിച്ച മലയാള സൂപ്പർ ഹിറ്റ് ഗാനം 'രാമായണക്കാറ്റെ, എന്ന ഗാനവും 'നീ മധുപകരൂ' എന്ന ഗാനവും മലയാളികൾ ഏറ്റെടുത്തു .

Advertisment

മുകേഷ്‌ കുമാർ റാഫി അബുൽ അസീസ് എന്നിവരുടെ മലയാള ഗാനങ്ങള്‍ ശബ്ദാനുകരണം കൊണ്ട് ഏറെ പ്രശസ്തനായ മുബാറക്ക് കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിലാണ് ആലപിച്ചു പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയത്.

വിഡിയോ കണാം

kuwait
Advertisment