Advertisment

കുവൈറ്റില്‍ ഒളിച്ചോട്ട പരാതിയുള്ള ഗാര്‍ഹിക വിസാ ഖാദിംകാര്‍ക്ക് ഉപാധികളോടെ തൊഴിലുടമയെ മാറാം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഒളിച്ചോട്ട പരാതിയുള്ള ഗാര്‍ഹിക വിസാ ഖാദിം(20)കാര്‍ക്ക് ഉപാധികളോടെ തൊഴിലുടമയെ മാറ്റാനുള്ള അനുമതിക്ക് ഉത്തരവായി. മൂന്നു ഉപാധികള്‍ പാലിച്ചുകൊണ്ട് ഇവര്‍ക്ക് സ്‌പോണ്‍സര്‍മാറ്റം സാധ്യമാകും.

publive-image

1. നിലവിലെ സ്‌പോണ്‍സറുടെ സമ്മതപത്രം

2.ഒളിച്ചോട്ട പരാതി നിലവിലെ സ്പോൺസർ പിൻവലിക്കണം .

3.പിഴ സംഖ്യാ അടക്കണം

kuwait kuwait latest
Advertisment