Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം - പത്താമത് യൂണിറ്റ് റിഗ്ഗായ് കേന്ദ്രീകരിച്ചു ആരംഭിച്ചു

New Update

കുവൈറ്റ്  : കൊല്ലം ജില്ലാ പ്രവാസി സമാജം - കുവൈറ്റ് സംഘടന വിപുലീകരണത്തിന്റെ ഭാഗമായി സമാജത്തിന്റെ പത്താമത് യൂണിറ്റ് റിഗ്ഗായ് കേന്ദ്രീകരിച്ചു ആരംഭിച്ചു . പ്രസിഡന്റ് സലിം രാജ് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉപദേശക സമതി അംഗം ജോർജ് വൈരമൺ രജിസ്ട്രേഷ ഫോറം കൺവീനർക്ക് നൽകി ഉത്ഘാടനം ചെയ്തു .

publive-image

രക്ഷാധികാരി ജേക്കബ്ബ് ചണ്ണപ്പട്ട , ബിനിൽടിഡി,  ട്രഷറർ തമ്പി ലൂക്കേസ് എന്നിവർ ആശംസകളർപ്പിച്ചു' . ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും പുതിയ കൺവീനർ പ്രശാന്ത് പ്രഭാകരൻ നന്ദിയും പറഞ്ഞു

kuwait
Advertisment