Advertisment

ഫോക്കസ് കുവൈറ്റ് റിവിറ്റ് വെബ്നാർ സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ്: എൻജിനിയറിംഗ് ഡിസൈൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കുവൈറ്റിലെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യുസേഴ്സ്, കുവൈറ്റ് (ഫോക്കസ് ) ആട്ടോ ഡെസ്ക്കിന്‍റെയും ലോജിക് കോമിന്‍റെയും സഹകരണത്തോടെ ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ തൊഴിൽ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 30 വെള്ളിയാഴ്ച കുവൈറ്റ് സമയം 4.30 pm മുതൽ 5.30 pm വരെ പുതിയ സോഫ്റ്റ്‌ വെയറായ റിവിറ്റിൽ വെബ്നാർ സംഘടിപ്പിക്കുന്നു.

publive-image

പങ്കെടുക്കുവാൻ താല്പര്യമുള്ള ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ https://lp.constantcontactpages.com/su/dj1bEWI എന്ന ലിങ്കിൽ ഒക്ടോബർ 28 ന് രാത്രി 10 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9968 7825,55715589/66461684 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

kuwait webinar
Advertisment