Advertisment

കുവൈറ്റില്‍ ദിവസേന 22 വിവാഹ മോചനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ദിവസേന 22 വിവാഹ മോചനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് .ദിവസേന 33 വിവാഹങ്ങള്‍ നടക്കുമ്പോഴാണ് 22 വിവാഹ മോചനങ്ങളും നടക്കുന്നത്.

Advertisment

publive-image

 

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ രാജ്യത്ത് 2995 വിവാഹങ്ങളും 1985 വിവാഹ മോചനങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

kuwait kuwait latest
Advertisment