Advertisment

കുവൈറ്റ് മൃഗശാലയില്‍ രോഗബാധിതരായ മൃഗങ്ങളില്ലെന്ന് അധികൃതര്‍

New Update

കുവൈറ്റ്: കുവൈറ്റ് മൃഗശാലയില്‍ രോഗബാധിതരായ മൃഗങ്ങളില്ലെന്ന് അധികൃതര്‍ .മൃഗശാലയിലെ മൃഗങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നുവെന്ന് സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മൃഗശാല അധികൃതരുടെ വിശദീകരണം . മൃഗങ്ങള്‍ രോഗവിമുക്തരാണെന്നും സോഷ്യല്‍മീഡിയ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ വിശദീകരിച്ചു.

publive-image

അഥവാ ഏതെങ്കിലും മൃഗങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയാമെങ്കില്‍ അവയെ സന്ദര്‍ശകര്‍ക്ക് മുന്നില്‍ എത്തിക്കാതെ നീക്കം ചെയ്യുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.

kuwait kuwait latest
Advertisment