Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരപരിക്ക്

New Update

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക് .സ്വദേശി യുവാവിനാണ് പരിക്കേറ്റത്. സൗത്ത് സുറയ്ക്ക് എതിര്‍വശത്ത് ഫിഫ്ത് റിംഗ് റോഡിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചു. പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

kuwait kuwait latest
Advertisment