Advertisment

കുവൈറ്റില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കൗണ്‍സിലര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കൗണ്‍സിലര്‍ പിടിയില്‍ . മദ്യലഹരിയില്‍ കാറോടിച്ച് റോഡരികിലുള്ള വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ചെന്നിടിക്കുയായിരുന്നു.

Advertisment

publive-image

ഉടനടി പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ ഇയാള്‍ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞു. താന്‍ ഒരു ഗവണ്‍മെന്റ് സ്ഥാപനത്തിലെ കൗണ്‍സിലറായി ജോലി നോക്കുകയാണെന്ന ഇയാളുടെ വാദം പൊലീസ് അംഗീകരിച്ചില്ല .

മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

kuwait kuwait latest
Advertisment