Advertisment

കുവൈറ്റില്‍ ഫിലിപ്പൈനികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നടപടി തുടങ്ങി ; വീട്ടുവേലക്കാരിയെ ഉപദ്രവിച്ച സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് വിധിച്ചു

New Update

publive-image

കുവൈറ്റ് : കുവൈറ്റില്‍ ഫിലിപ്പൈനികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നടപടി തുടങ്ങി . ഫിലിപ്പൈന്‍ വീട്ടുവേലക്കാരിയെ ഉപദ്രവിച്ച സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് വിധിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ക്രിമിനല്‍ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് അപ്പീല്‍ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment