Advertisment

കുവൈറ്റില്‍ ഭാര്യയെ അടിച്ച ഭര്‍ത്താവിന് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ

New Update

കുവൈറ്റ് : കുവൈറ്റില്‍ ഭാര്യയെ അടിച്ച ഭര്‍ത്താവിന് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്.

publive-image

ജയില്‍ ശിക്ഷയ്ക്ക് പുറമെ ഭാര്യയ്ക്ക് 5001 കെഡി നഷ്ടപരിഹാരം കൊടുക്കാനും വിധിയുണ്ട്.മര്‍ദ്ദനമേറ്റ യുവതിയ്ക്ക് 10 ശതമാനം ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

kuwait kuwait latest
Advertisment