Advertisment

കുവൈറ്റില്‍ പിടികിട്ടാപ്പുള്ളിയായ യുവതിയെ 20 വര്‍ഷത്തിനു ശേഷം പിടികൂടി

New Update

കുവൈറ്റ് : കുവൈറ്റില്‍ പിടികിട്ടാപ്പുള്ളിയായ യുവതിയെ 20 വര്‍ഷത്തിനു ശേഷം പിടികൂടി .നിയമലംഘനത്തിന് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ യുവതിയെയാണ് 20 വര്‍ഷത്തിനു ശേഷം പിടികൂടിയത്.

publive-image

1998ല്‍ വഞ്ചനാ കുറ്റത്തിനാണ് യുവതിയ്ക്ക് ശിക്ഷ വിധിച്ചിരുന്നത്. ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment