Advertisment

ലോകം അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും കുവൈറ്റ് അമീറിന്‍റെ സഹോദരിയുമായ ഷെയ്ഖാ ഫരീഹ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

New Update

publive-image

കുവൈറ്റ്∙ ലോകം അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവരുടെ സഹോദരി ഷെയ്ഖാ ഫരീഹ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു.

സാമൂഹിക, മാനുഷിക രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരികയായിരുന്നു അവർ അര്‍മേനിയയില്‍ നടത്തിവന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. മതസൌഹാര്‍ദ്ദത്തിനായി അവരെടുത്ത നടപടികള്‍ പലതും ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. അര്‍മേനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരെ ആദരിക്കുകയും ചെയ്തിരുന്നു .

kuwait lateat
Advertisment