Advertisment

കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ; രോഗബാധിതരുടെ എണ്ണം 12 ആയി ; എല്ലാവരും ഇറാനില്‍ നിന്ന് വന്നവര്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 12 ആയി . വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരും ഇറാനില്‍ നിന്ന് വന്നവരാണ് . ഇറാനില്‍ നിന്നെത്തിയ നിരവധി പേര്‍ നിരീക്ഷണത്തിലാണ്.

publive-image

 

kuwait kuwait latest covid 19 corona virus iran
Advertisment