Advertisment

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക വാണിജ്യ വ്യവസായ കേന്ദ്രമായി കുവൈത്ത്

New Update

കുവൈത് : ഗൾഫ്മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക വാണിജ്യ വ്യവസായ കേന്ദ്രമായി കുവൈത്ത് മാറുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ പറഞ്ഞു. ഈദുൽ ഫിത്തറിനോടനുബന്ധിച്ചു നടത്തിയ സൗഹൃദ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

publive-image

2035- യോടെ കുവൈത്ത് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായി മാറ്റുക എന്ന അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2035 സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment