Advertisment

ശമ്പളങ്ങളും ആനുകൂല്യങ്ങളും കണക്കിലെടുത്ത് കുവൈറ്റ ഇമാമുമാരെയും അധ്യാപകരെയും തുല്യരായി കാണണമെന്ന് ഔഖാഫ് മന്ത്രാലയം

New Update

കുവൈറ്റ് : ശമ്പളങ്ങളും ആനുകൂല്യങ്ങളും കണക്കിലെടുത്ത് കുവൈറ്റ് ഇമാമുമാരെയും അധ്യാപകരെയും തുല്യരായി കാണണമെന്ന് ഔഖാഫ് മന്ത്രാലയം സിവില്‍ സര്‍വ്വീസ് കമ്മീഷനോട് ആവശ്യപ്പെട്ടതായി മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഫരീദ് അല്‍ എമാദി അറിയിച്ചു.

Advertisment

publive-image

കുവൈറ്റില്‍ മന്ത്രാലത്തിനു കീഴില്‍ ആകെ 1600 പള്ളികളുണ്ടെന്നും എന്നാല്‍ ആകെ 130 കുവൈറ്റി മുസിന്‍സുകളും ഇമാമുമാരുമാണ് ഇവിടെ ഉള്ളതെന്നും അദ്ദേഹം പറയുന്നു. മുന്‍സികളും ഇമാമുമാരും ആയി പ്രവര്‍ത്തിക്കാന്‍ സ്വദേശികളെ ലഭിക്കാത്തതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.

അദ്യാപകര്‍ക്കു തുല്യമായി ഇമാമുമാര്‍ക്കും ശമ്പളം നല്‍കിയാല്‍ ഈ മേഖലയില്‍ പ്രവര്‍ക്കിക്കാനും സ്വദേശികള്‍ക്ക് താല്‍പര്യം ജനിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം

kuwait kuwait latest
Advertisment