Advertisment

കുവൈറ്റിലെ ദോഹ പ്രദേശത്ത് തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം ; നാശനഷ്ടമില്ല

New Update

കുവൈറ്റ് : കുവൈറ്റിലെ ദോഹ പ്രദേശത്ത് തൊഴിലാളികളുടെ താമസസ്ഥലത്ത് വന്‍ തീപിടുത്തം. ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല . ചില സാധനങ്ങള്‍ കത്തിനശിച്ചതൊഴിച്ചാല്‍ മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .

Advertisment

publive-image

വിവരമറിഞ്ഞ അഗ്നിശമനാംഗങ്ങളും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. അഗ്നിശമനാംഗങ്ങള്‍ രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു സംഘം കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയപ്പോള്‍ അടുത്ത സംഘം തീയണയ്ക്കാന്‍ ശ്രമിച്ചു.തീപിടുത്ത കാരണം സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു.

kuwait. kuwait latest
Advertisment