Advertisment

അഭയം ചരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വൽ കോട്ടയം മെഡിക്കൽ കോളേജിൽ നൽകിവരുന്ന സൗജന്യ ഉച്ചഭക്ഷണം കുറവിലങ്ങാട് മേഖലാക്കമ്മറ്റി വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: അഭയം ചരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വൽ കോട്ടയം മെഡിക്കൽ കോളേജിൽ നൽകിവരുന്ന സൗജന്യ ഉച്ചഭക്ഷണം വ്യാഴാഴ്ച കുറവിലങ്ങാട് മേഖലാക്കമ്മറ്റി ഏറ്റെടുത്ത് വിതരണം ചെയ്തു.

publive-image

അഭയം ചെയർമാൻ വി.എൻ വാസവൻ, ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട് സി.ജെ ജോസഫ്‌, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ.എൻ വേണുഗോപാൽ, കുറവിലങ്ങാട് ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ ' എ.സി. അഗം അഡ്വ കെ - കെ.ശശികുമാർ, എൽ സി അംഗങ്ങളായ ടി.എസ് എൻ ഇളയത്, എ.ഡി കുട്ടി, സി.കെ.സന്തോഷ്, ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് പ്രണവ്ഷാജി, മേഖലാെസക്രട്ടറി രാഹുൽ ആർ നായർ, എം.എം രജ്ഞിത്ത്, അനീബ് എം.സാബു എന്നിവർ സംബന്ധിച്ചു. കുറവിലങ്ങാട് എൽ സി സമാഹരിച്ച പച്ചക്കറിയും ധാന്യവും വി.എൻ വാസവൻ ഏറ്റുവാങ്ങി.

kottayam news
Advertisment