വിവാദ വീഡിയോ; ലെബനീസ് മാധ്യമപ്രവര്‍ത്തകയെ കുവൈറ്റില്‍ നിന്ന് നാടുകടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, October 17, 2020

കുവൈറ്റ് സിറ്റി: വിവാദ വീഡിയോയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ലെബനീസ് മാധ്യമപ്രവര്‍ത്തകയെ കുവൈറ്റില്‍ നിന്ന് നാടുകടത്തി. ഇവര്‍ ഉള്‍പ്പെട്ട ക്ലിപ്പുകള്‍ പൊതു ധാര്‍മ്മികത ലംഘിക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി കുവൈറ്റില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍.

×