Advertisment

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ടി.പാർവ്വതി ദേവിയെ പിഎസ് സി മെമ്പർ സ്ഥാനത്തു നിന്നും നീക്കണമെന്ന് യൂത്ത് കോൺഗ്രസ്

New Update

സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ടി.പാർവ്വതി ദേവിയെ പിഎസ് സി മെമ്പർ സ്ഥാനത്തു നിന്നും നീക്കണമെന്ന് യൂത്ത് കോൺഗ്രസ്.ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻറ് ഗവർണർ ജസ്റ്റിസ് സദാശിവത്തിന് പരാതി നൽകി.

ഭരണഘടനാ സ്ഥാപനത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധി രൂപപ്പെടുമെന്നും, ഇത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്യുമെന്നും, Article 317 നുസരിച്ച് നടപടിക്കായി ശുപാർശ ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Advertisment