Advertisment

ചരിത്രമെഴുതി ലൂയിസ് ഹാമില്‍ട്ടണ്‍

New Update

publive-image

ലിസ്ബണ്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ 91 വിജയങ്ങളെന്ന മൈക്കല്‍ ഷൂമാക്കറുടെ റെക്കോഡ് മറികടന്ന് ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍. പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെയാണ് 92 വിജയങ്ങളോടെ ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ റേസ് വിജയങ്ങളെന്ന റെക്കോഡ് മെഴ്‌സിഡസിന്റെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത്.

Advertisment