follow us

1 USD = 67.074 INR » More

As On 19-02-2017 22:32 IST

ലോക ചെസ്സ്‌ ആർബിറ്ററായി മുന്നേറുന്ന ബിജു രാജ്‌ സുരേന്ദ്രനു ആശംസകൾ..

ബിജു രാജ്‌ സുരേന്ദ്രൻ എന്ന ലോക ചെസ്സ്‌ ആർബിറ്റർക്കു ആദ്യം തന്നെ ജന്മദിനാശംസകൾ ആശംസിച്ചു കൊണ്ട്‌ തുടങ്ങട്ടെ.... പതിനേഴാം വയസ്സിൽ ഇന്ത്യൻ എയർഫോർസ്സിൽ ജോലിയിൽ പ്രവേശിച്ച ബിജുരാജ്‌ സർവ്വീസസ്‌ ടീമിലൂടെ ചെസ്സിലേക്കു കടന്നു...

കേരളാ കോണ്‍ഗ്രസ് വിടാനുള്ള എന്‍റെ തീരുമാനം വികാരപരമായിരുന്നു. ആ തെറ്റ് സമ്മതിക്കുന്നു. തിരികെയെത്തിച്ചത് കെ എം മാണിയുടെ വാത്സല്യം - സ്റ്റീഫന്‍ ജോര്‍ജ്ജ് മനസ് തുറക്കുന്നു

കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവനയും പ്രതിപക്ഷ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചുകൊണ്ടുള്ള ലീഗിന്റെയും ആര്‍ എസ് പിയുടെയും നിലപാടുകളും...

കുവൈറ്റില്‍ ഒരു ചതിയില്‍ നിന്നും പിറവിയെടുത്ത അറ്റ്‌ ലസ് സാമ്രാജ്യം ! പിന്നെ മക്കളൊരു വഴിക്കും ഭാര്യ വേറൊരുവഴിക്കും മുതലാളി ഏതോ വഴിക്കും ആയപ്പോള്‍ കുടുംബത്തോടെ ജയിലിലായി. ഇപ്പോള്‍ ജപ്തി പരമ്പരയ്ക്കും തുടക്കം ?

1980 കാലഘട്ടത്തിൽ കണ്ണൂരുകാരായ രണ്ടു ചെറുപ്പക്കാർ കുവൈറ്റിൽ ഒരു ബാങ്ക് മാനേജരെ കാണുന്നു. അവർ തുടങ്ങിവെച്ച സ്വർണ്ണക്കടയുടെ നടത്തിപ്പിനായി കുറച്ച മൂലധനം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വന്നത് . അന്നുതന്നെ വൈകീട്ട് ബാങ്ക് മേനേജർ...

ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തലകുനിച്ച സന്ദര്‍ഭത്തെക്കുറിച്ച് ശതകോടീശ്വരനായ രത്തന്‍ ടാറ്റയുടെ വെളിപ്പെടുത്തല്‍

രത്തന്‍ ടാറ്റ ജര്‍മ്മനി സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഒരനുഭവമാണ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സന്ദര്‍ഭങ്ങളിലൊന്നായി അദ്ദേഹം വിവരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ - "ജര്‍മ്മനി വ്യാവസായികമായി ലോകത്ത്...

നിങ്ങള്‍ പണക്കാരനായി മാറുമോ ? നിങ്ങളുടെ മുഖലക്ഷണം നോക്കി ഫലം പറയുന്നതിങ്ങനെ ..

മുഖത്തിന്റെ ആകൃതി തുല്യമാണെങ്കില്‍ പണക്കാരനാകുമെന്നാണ് ചൈനീസ് ശാസ്ത്രം. മുഖം നടുവിലൂടെ പകുത്താല്‍ ഇരുഭാഗവും എല്ലാതരത്തിലും തുല്യമായിരിക്കണം. ഇനി നെറ്റിയുടെ കാര്യം. മുഖത്ത് ഐശ്വര്യം കൊണ്ടുവരുന്ന ആദ്യ അവയവം നെറ്റിയെന്നാണ്...

65 വയസുവരെ ചെയ്ത എല്ലാ ജോലിയും പരാജയപ്പെട്ടപ്പോള്‍ ആത്മഹത്യക്കൊരുങ്ങി, പക്ഷെ പെട്ടെന്നുണ്ടായ തിരിച്ചറിവില്‍ ആ ശ്രമം ഉപേക്ഷിച്ചു. പിന്നെ .. ? ഇപ്പോള്‍ 25 ബില്യൺ ഡോളർ വരുമാനമുള്ള ഇദ്ദേഹം ആരെന്നറിയെണ്ടേ !

6- )൦ വയസിൽ അച്ഛനെ നഷ്ടപ്പെട്ടു. 16 -)൦ വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു. 18-മത്തെ വയസ്സിൽ കല്യാണം. 18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി. പിന്നീട് പട്ടാളത്തിൽ...

സലിംകുമാറിന് സത്യം ഓണ്‍ലൈനിന്‍റെ ഈ ആഴ്ചയുടെ എഴുത്തിന്റെ പൊന്‍തൂവല്‍ ...!

എന്നും വേദന നിറഞ്ഞതായിരുന്നു സലിം കുമാര്‍ എന്ന വ്യതിയുടെ ജീവിതവും കലാജീവിതവും.. ഇന്നും നാം അഭ്രപാളികളില്‍ കാണുന്ന വര്‍ണ്ണ കാഴ്ചകള്‍ക്കപ്പുറം ദുരിതവും കഷ്ടപ്പാടും നിറഞ്ഞ കലാജീവിതത്തിനൊപ്പം സഞ്ചരിക്കുന്നു സലിംകുമാര്‍. ഒപ്പം...

വൈക്കം മുഹമ്മദ് ബഷീര്‍ ഒാര്‍മ്മദിനം ; തട്ടകത്തിന്റെ ഓർമ്മയിൽ ബഷീർ

ജൂലൈ 5 ജീവിതത്തിൽ നിന്ന്‌ ചീന്തിയെടുത്ത മനുഷ്യരിലൂടെ, വിസ്മയിപ്പിക്കുന്ന കഥകൾ പറഞ്ഞ ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം........ തട്ടകത്തിന്റെ ഓർമ്മയിൽ ബഷീർ "...ലോകത്തെ എഴുതിയ ബഷീര്‍ . ഒന്നും ഒന്നും ഇമ്മിണിബല്യ...

സജു സജീവ് :- സാമൂഹ്യ പ്രവര്‍ത്തകര്‍ക്കൊരു മികച്ച പ്രചോദനം

സിനിമാ - സീരിയല്‍ രംഗത്തേക്ക് ഏറ്റവുമധികം കലാസാങ്കേതിക പ്രവര്‍ത്തകരെ സമ്മാനിക്കുന്ന രംഗവേദി ആയിരുന്നിട്ടു കൂടി ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കലയായി പലപ്പോഴും മിമിക്രിയും അതിലെ കലാകാരന്മാരും. അക്കൂട്ടത്തിലുളള...

ചിരിയുടെ അണിയറക്കാരന്‍

നാമൊക്കെ മനസ്സുതുറന്നു ചിരിച്ച, ശ്രദ്ധേയമായ പല കോമഡി ഷോകളുടെയും അണിയറയില്‍ നാം അറിയാതെ പോയ, അറിയാതിരിക്കുന്ന ഇന്നും പല ചലച്ചിത്ര താരങ്ങളും റിയാലിറ്റിഷോ ഗായകരും സ്നേഹപൂര്‍വ്വം ഒാര്‍ക്കുന്ന രതീഷ് കാരക്കാട് എന്ന വ്യക്തിത്വത്തെയാണ്...

എക്സലൻസ് അവാർഡിന് ഡോ. ജോൺസൺ വി.ഇടിക്കുള അർഹനായി

സെക്കന്തരബദ് ആസ്ഥാനമായിട്ടുള്ള ഇന്ത്യൻ ബുക്ക്ഓഫ് റിക്കാർഡ് മികച്ച പൊതുപ്രവർത്തകർക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ എക്സലൻസ് അവാർഡിന് തലവടി വാലയിൽ ബറാഖാ ഭവനിൽ ഡോ. ജോൺസൺ വി.ഇടിക്കുള അർഹനായി. കഴിഞ്ഞ 22 വർഷമായി വിവിധ മേഖലകളിൽ ചെയ്തുവരുന്ന...

അവള്‍ ബിയ്യാത്തു- എന്റെ പെങ്ങള്‍. ; ഞാനും അവളെ "ബിയ്യാത്തു" എന്ന് തന്നെ വിളിച്ചു. മുതിര്‍ന്നപ്പോള്‍ ആളുകളുടെ മുന്‍പില്‍വെച്ച് അവളെ പേര് വിളിക്കാന്‍ എനിക്ക് സങ്കോചമായി. "ഇച്ചാച്ച" എന്നു വിളിക്കാന്‍ ശ്രമിച്ചു ; നക്ഷത്രങ്ങളുടെ ചിരി എന്ന പേരില്‍ അക്ബര്‍ കക്കട്ടില്‍ എഴുതിയ ഓര്‍മകുറിപ്പിന്റെ പ്രസക്തഭാഗം

രോഗത്തെ കുറിച്ചും ആകുലതകളെ കുറിച്ചും നക്ഷത്രങ്ങളുടെ ചിരി എന്ന പേരില്‍ അക്ബര്‍ ക്കകട്ടില്‍ എഴുതിയ ഓര്‍മകുറിപ്പിന്റെ പ്രസക്തഭാഗം . സഹോദരിയെ അളവറ്റു സ്‌നേഹിച്ച ഒരു സഹോദരനെ ഈ ഓര്‍മ്മക്കുറിപ്പില്‍ ഉടനീളം നമുക്ക്‌ കാണാന്‍...

”ചിതയില്‍ നിന്ന് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും..ചിറകുകള്‍ പൂ പോല്‍ വിടര്‍ത്തെഴുന്നേല്‍ക്കും” ; സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അഗാധ തൃഷ്ണയാണ് ഒഎന്‍വിയുടെ മനോഭാവം ; ഒഎന്‍വി കവിതകളേ കുറിച്ച് വൈലോപ്പിള്ളി ശ്രീധര മേനോന്‍ എഴുതിയ ലേഖനത്തില്‍ നിന്ന്.!

ആറു പതിറ്റാണ്ടായി മലയാളിയുടെ കാവ്യലോകത്തില്‍ ഒഎന്‍വി എന്ന കവി നിത്യ സാന്നിദ്ധ്യമാണ്. ഒഎന്‍വിയുടെ പാട്ടുമൂളാതെ ഒരു മലയാളി ജീവിതവും ഈ ആറു പതിറ്റാണ്ടിനിടെ കടന്നുപോയിട്ടുണ്ടാകില്ല. പ്രണയവും വിരഹവും വിഷാദവും വിപ്ലവവും ഒരു...

മരുഭൂമിക്ക് നടുവിൽ ഒട്ടകങ്ങളോടൊപ്പം തമിഴ്‌നാട് സ്വദേശി മുരുകേശൻ

മരുഭൂമിക്ക് നടുവിൽ ഒട്ടകങ്ങളോടൊപ്പം തമിഴ്‌നാട് സ്വദേശി മുരുകേശൻ അനുഭവിച്ച ദുരിതങ്ങള്‍ വേദനകള്‍ അനുഭവങ്ങളിലൂടെ നേരിന്റെ നേര്‍കാഴ്ചയായി റാഫി പാങ്ങോട് എഴുതുന്നു സൗദി അറബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്ന് ഏക്‌ദേശം 280 km ദൂരെ...

സൈനികരാല്‍ നിറഞ്ഞ ഗ്രാമത്തിലെ അംഗമായ ഹനുമന്തപ്പ മൂന്നു പ്രാവശ്യം റിക്രൂട്ട്‌മെന്റില്‍ നിന്ന് പുറന്തള്ളപ്പെട്ടു; ഹനുമന്തപ്പയുടെ സൈനിക ആവേശം അതിനും അപ്പുറത്തായിരുന്നു

കര്‍ണാടക ദര്‍വാഡ് ജില്ലയിലെ ബേത്താദുര്‍ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ലാന്‍സ് നായിക്ക് ഹനുമന്തപ്പയുടെ ജനനം. സൈനികരാല്‍ നിറഞ്ഞ ഗ്രാമമാണ് ഹനുമന്തപ്പയുടേത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം ഇവിടെനിന്ന് ആറോളം പേര്‍...

രാഷ്ട്രീയജാഥകളില്‍ നോട്ടുമാല ഒഴിവായതിനു പിന്നില്‍ പാലാക്കാരന്റെ ജാഗ്രത

കോട്ടയം: തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന ജാഥകളില്‍ കറന്‍സിനോട്ടുകള്‍ ഉപയോഗിച്ച് മാലയുണ്ടാക്കുന്നത് ഉപേക്ഷിച്ചത് പാലാ സ്വദേശി എബി ജെ. ജോസിന്റെ ജാഗ്രതമൂലം. അല്ലെങ്കില്‍ ഒരു ഡസനിലേറെ ജാഥകളില്‍ നോട്ടുമാലകള്‍...

തീപാറുന്ന നായകന്മാരെയും തന്റേടികളായ നായികമാരെയും സൃഷ്ടിച്ച മഹാസാഗരം ഐ വി ശശി.

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഐ വി ശശി യെ നേരില്‍കാണാനും സംസാരിക്കാനും സാധിച്ചതില്‍ ഭാഗ്യമായി കാണുന്നു വളരെ ചെറുപ്പം മുതല്‍ അദ്ദേഹത്തെ മനസ്സില്‍ ആരാധിച്ചിരുന്ന ഒരാളാണ് ഞാന്‍ ജനകിയ...

" നീയാരാണ്? എന്തിനിവിടെ വന്നു ? " - ദയാഭായിയുടെ ജീവിതം മാറ്റിമറിച്ചത് ആ ഒരൊറ്റ ചോദ്യമായിരുന്നു !!

" ഏതു തെരുവുപട്ടിയോടോപ്പവും കിടന്നു കൊടുക്കുവാനും ഉള്ളത് മുഴുവന്‍ നാട്ടുകാര്‍ക്ക് മുന്‍പില്‍ തുറന്നുകാണിക്കുവാനും തെയ്യാറായ ഒരഭിസാരികയുടെ ഓട്ടോഗ്രാഫിനായി ഉന്തും തള്ളും നടത്തുന്ന നാട്ടില്‍ അവളുടെ ദിനചര്യകളും ചരിത്രവും...

ജീവകാരുണ്യത്തിന്റെ തണലില്‍ മരുഭുമിയില്‍ നിന്നൊരു "നന്മവൃക്ഷം"- സി കെ മേനോന്‍

നാട്ടില്‍ നിന്ന് വളരെ അകന്ന് കഴിയുമ്പോഴും നാടിനേയും സംസ്കാരത്തേയും നാട്ടുകാരേയും ഓര്‍ക്കുന്നതും അവരുടെ ക്ഷേമത്തിനായി യത്നിക്കുന്നതും മഹത്തായ കാര്യമാണ് . ഈ രംഗത്ത് മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് സി കെ.മേനോന്‍...

അമേരിക്കയിലും ലണ്ടനിലും അല്ല. ഇത്‌ നമ്മുടെ കോട്ടയത്ത്‌ ; കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്‌ പഠിച്ച് അവിടെത്തന്നെ ജോലി ചെയ്‌ത്‌ അതെ മെഡിക്കല്‍ കോളേജിനെ ചരിത്രത്തിലേക്ക്‌ പിടിച്ചുയര്‍ത്തി രാജ്യത്തിനു തന്നെ അഭിമാനമായി ഡോ . ടി.കെ ജയകുമാര്‍ !!

കോട്ടയം : അമേരിക്കയിലും ലണ്ടനിലും അല്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്‌ പഠിച്ചു. അവിടെത്തന്നെ ജോലി ചെയ്‌ത്‌ അതെ മെഡിക്കല്‍ കോളേജിനെ ചരിത്രത്തിലേക്ക്‌ പിടിച്ചുയര്‍ത്തി രാജ്യത്തിനു തന്നെ അഭിമാനമായി ഡോ . ടി.കെ ജയകുമാര്‍....

സ്പെഷൽ ഒളിംപിക്സ് ലോക ഗെയിംസിൽ ഓട്ടിസം ബാധിതനായ പതിനാലുകാരന് ഗോൾഫിൽ സ്വർണമെഡൽ

ലോസ് ഏഞ്ചൽസ്: സ്പെഷൽ ഒളിംപിക്സ് ലോക ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഓട്ടിസം ബാധിതനായ പതിനാലുകാരൻ രൺവീർ സിങ് സൈനിക്ക്. സ്പെഷൽ ഒളിംപിക്സില്‍ ഗോൾഫിൽ സ്വര്‍ണമെഡലാണ് രൺവീറിന് ലഭിച്ചിരിക്കുന്നത്. ജിഎഫ്...

വീട്ടുവളപ്പിലെ പച്ചക്കറി തോട്ടങ്ങള്‍, നമുക്കും കൃഷിയിലേക്ക് ഇറങ്ങാം

(മുസ്ഫിറ മുഹമ്മദ് അസിസ്റന്റ് മാനേജര്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍, മലപ്പുറം ജില്ല. വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയെ കുറിച്ച് നമ്മോട് വിശദികരിക്കുന്നു.) വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക്...

കാനഡയുടെ മണ്ണിൽ മലയാളിക്ക് അഭിമാന തിളക്കം - ജോബ്സണ്‍ ഈശോ ഭരണകക്ഷി പാർലമെന്റ് സ്ഥാനാർഥി

പ്രവാസ ജീവിതത്തിൽ നമ്മെ നൊമ്പരപ്പെടുത്തുന്ന നാടിന്റെ ഓർമകളിൽ നിന്നെല്ലാം അനുഭവങ്ങൾ ഉൾക്കൊണ്ട്‌ തന്റെ ജീവിതത്തിൽ വിജയ കോടി പാറിച്ച അപൂർവ്വം ചില മലയാളികളിൽ ഒരാളാണ് ജോബ്സണ്‍ ഈശോ . മലയാളി സമൂഹത്തിനു തന്നെ അഭിമാനിക്കാവുന്ന...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+