follow us

1 USD = 65.384 INR » More

As On 26-03-2017 04:01 IST

അസ്ഥികള്‍ നുറുങ്ങുന്നതിന്റെ വേദനയിലും മനസ്സിലുണ്ടായത് വിമാനം താഴെ വീണാലുണ്ടാകുന്ന നാശനഷ്ടങ്ങളും ജനങ്ങളുടെ ജീവനും ;തകര്‍ന്ന അസ്ഥിയുമായി വിമാനം പറത്തി രാജ്യം ധീരതയ്ക്കുള്ള മെഡല്‍ നല്‍കി ആദരിച്ച സൈനികന്റെ കഥ !

അതിര്‍ത്തിയില്‍ ആക്രമണം ഉണ്ടാകുമ്പോഴും യുദ്ധം നടക്കുമ്പോഴും മാത്രമാണ് ഒരു സൈനികന്റെ ജീവന്‍ അപകടത്തിലാകുന്നത് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് തെറ്റാണെന്ന് റിജുല്‍ ശര്‍മയെന്ന ഈ സൈനികന്റെ കഥ തെളിയിക്കുന്നു. ഇത്തവണത്തെ...

വാവ സുരേഷിന് .. ഇനി സ്നേഹിക്കാന്‍ വേണമൊരു അനകൊണ്ടയെ .. !!

പാമ്പുകള്‍ തക്കം പാര്‍ത്തിരുന്നു പ്രതികാരം ചെയ്യുമെന്നും, പാമ്പുകള്‍ ശപിക്കും എന്നും ഉള്ളത് അമ്മൂമ്മ കഥകളില്‍ മാത്രം. പാമ്പുകള്‍ക്ക് ആരോടും പ്രതികാരം ഇല്ലെന്നും ഭൂമിയിലെ ഏറ്റവും പാവം ജീവി പാമ്പുകള്‍ ആണെന്നും ഈ മനുഷ്യന്‍...

കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസസ്സ്‌മെന്റ് ബിരുദധാരികളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയെ പിന്തുണയ്ക്കുന്നു

കൊച്ചി: കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസെസ്സ്‌മെന്റ് (കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ഭാഗം) കെ.ടി.യു. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് തിരുവനന്തപുരത്തുള്ള ഡോ. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍...

വായില്‍ വെള്ളിക്കരണ്ടിയുമായല്ല ജനിച്ചത്, സ്കൂളില്‍ പോയത് 10 കി.മി നടന്ന്, തേവരയില്‍ പഠിക്കുമ്പോള്‍ യാത്രക്കൂലിയ്ക്ക് പോലും കഷ്ടപ്പെട്ടു, പകലന്തിയോളം പണിയെടുത്തും മുട്ടിൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചുമാണ് മാതാപിതാക്കള്‍ ഇവിടെ വരെ എത്തിച്ചത് - റോജി എം ജോണ്‍

എന്‍റെ മാതാപിതാക്കളായ ജോൺ എം.പി – എൽസമ്മ എന്നിവർ കർഷകരായിരുന്നു. മൂന്ന് മക്കളിൽ ഇളയവനാണ് ഞാൻ. കണ്ണൂർ ജില്ലയിൽ ഉദയഗിരിയിലെ താബോർ എന്ന ഗ്രാമത്തിൽ വളരെയേറെ കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ ഞങ്ങളെ വളർത്തിയത്. പകലന്തിയോളം കഷ്ടപ്പെടുമ്പോഴും...

കപ്യാര്‍ ജോലിക്ക് 10 രൂപ ശമ്പളക്കാരനായി തുടക്കം, രാവിലെ പത്രവിതരണം, പഠിച്ചതും അന്തിയുറങ്ങിയതും സ്കൂള്‍ മുറിയില്‍.. അതിനിടെയില്‍ ഒരു ഒളിച്ചോട്ടം ..സ്വന്തം ജീവിതകഥ തുറന്നുപറഞ്ഞ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ

ദുരിതപൂര്‍ണ്ണമായ ജീവിതാനുഭവങ്ങളിലൂടെയായിരുന്നു പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളിയുടെ യാത്രയത്രയും . പഠിക്കാന്‍ വരുമാനം കണ്ടെത്താന്‍ അതിരാവിലെ എഴുന്നേറ്റ് പള്ളിയില്‍ മണിയടിക്കാന്‍ പോകും . 10 രൂപയായിരുന്നു...

മലയാളികള്‍ അഭിമാനിക്കുക ; വലുപ്പമേറിയ ബോയിംഗ് 737 ന്റെ പ്രായം കുറഞ്ഞ അമേരിക്കന്‍ പൈലറ്റ് കോട്ടയം സ്വദേശി !

പാഴ്‌സിപ്പനി : ബോയിംഗ് 737 വിമാനം അനായാസം അന്തരീക്ഷത്തിലൂടെ പറപ്പിക്കുന്ന അമേരിക്കന്‍ പൈലറ്റ് കോട്ടയം സ്വദേശി. ബോയിംഗ് 737 പറപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി അത്ഭുതം സൃഷ്ടിക്കുകയാണ് മലയാളിയായ ഹരോള്‍ഡ്....

എന്‍റെ മോണ്‍ട്രേ ബേ സ്കൈ ‌‍ഡിവിങ്ങ് : സോജന്‍ പി ആര്‍

അമേരിക്കയില്ലെ മോണ്‍ട്രേ ബേ സ്കൈ ‌‍ഡിവിങ്ങ് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ടാന്റെം സ്കൈ ‌‍ഡിവിങ്ങ് പലയിടങ്ങളിലും സ്കൈ ‌‍ഡിവിങ്ങ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും മോണ്‍ട്രേ ബേ സ്കൈ ‌‍ഡിവിങ്ങ് പ്രശസ്തമാണ്. "Shut up N Jump"...

എന്‍റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഒരു പുരുഷനുണ്ട്, അതെന്‍റെ ഭാഗത്താണ് - ഡോ . രേണു രാജ്

ഏതൊരു പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു സ്ത്രീയുണ്ടെന്നാണ് പറയുക. അതുപോലെ ഏതൊരു സ്ത്രീയുടെ വിജയത്തിലും ഒരു പുരുഷനുണ്ട്. എന്റെ ഈ വിജയത്തിന് പ്രധാനകാരണക്കാരന്‍ എന്റെ ഭര്‍ത്താവാണെന്നു പറയാം - സിവില്‍ സര്‍വ്വീസില്‍ രണ്ടാം...

മെഡിക്കല്‍ പ്രവേശനത്തിലെ ഒന്നാംറാങ്കുകാരി കട്ടപ്പനയ്ക്കും കാഞ്ഞിരപ്പള്ളിയ്ക്കും അഭിമാനം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്ക് ഇത് അഭിമാന നിമിഷം. സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ ആറാം റാങ്ക് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്‍റ് ആന്‍റണീസ്...

കഥകളിയെ പ്രണയിച്ച്, കളിയരങ്ങിലെ പ്രതിഭയായി ആദിത് മേനോന്‍ : വേഷങ്ങള്‍ നിറഞ്ഞാടുന്ന പ്രവാസിബാലന്‍ കഥകളി ലോകത്തെ താരപ്രതിഭ !!

ഡല്‍ഹി. കേരളത്തിന്റെ ക്ലാസിക്കല്‍ കലാരൂപങ്ങള്‍ പുതിയ തലമുറയെ ആകര്‍ഷിക്കുന്നില്ലെന്ന പരിദേവനങ്ങള്‍ നിരവധിയാണ്. ധൃതചലനങ്ങളുടെ നൃത്തരൂപങ്ങളും അടിപൊളി മേളക്കൊഴുപ്പിന്‍റെ കലാപരിപാടികളും അരങ്ങുവാഴുമ്പോള്‍ തനത് കലാരൂപങ്ങള്‍...

ചിത്രശലഭങ്ങളുടെ ചരിത്രം കുറിച്ച് വിന്‍സെന്‍റ് പുളിക്കല്‍

ഇടുക്കി: അല്പായുസില്‍ അതിമനോഹാരിത പ്രകൃതിയ്ക്ക് സമ്മാനിച്ച് പോകുന്ന ചിത്രശലഭങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ശലഭങ്ങളുടെ മനോഹരിത ക്യാമറായില്‍ പകര്‍ത്തുന്ന പ്രകൃതി സ്‌നേഹിയായ ഒരു ഫോട്ടോഗ്രാഫറാണ് വിന്‍സെന്റ്. പരിസ്ഥിതി...

പത്രോസിന്റെ ചത്വരത്തില്‍ ആ നാദം മുഴങ്ങി, സാജു കരിപ്പാടം എന്ന ക്‌നാനായ യുവാവ് മലയാളി സമൂഹത്തിന്‍റെ ഹീറോ ആയി

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ആസ്ഥാനമായ വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തില്‍ നില്‍ക്കുമ്പോള്‍ ആ യുവ മലയാളി ഗായകന് അതൊരു അനുഗൃഹീത നിമിഷമായിരുന്നു. പത്രോസിന്റെ ദേവാലയത്തില്‍ മലയാളികള്‍ക്കായി...

റബര്‍ കൃഷി ഉപേക്ഷിച്ച് , ടാപ്പിംഗ് തുടങ്ങിയ റബര്‍ വെട്ടിമാറ്റി ആട് ഫാമുമായി യുവ കര്‍ഷകന്‍

കോട്ടയം: റബ്ബറിന് വിലത്തകര്‍ച്ച രൂക്ഷമായതോടെ കര്‍ഷകര്‍ റബ്ബര്‍ കൃഷി ഉപേക്ഷിച്ച് മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ തുടങ്ങിയതിന്റെ മികച്ച ഉദാഹരണമാണ് മുണ്ടക്കയം സ്വദേശി സോജന്‍ എന്ന കര്‍ഷകന്‍റെ പുതിയ ഉദ്യമം . മൂന്നു വര്‍ഷം ടാപ്പിംങ്...

കാന്‍പൂര്‍ ഐഐറ്റി വികസിപ്പിച്ചെടുത്ത ആധുനിക പൈലറ്റ്‌ രഹിത വിമാനത്തിനു പിന്നില്‍ മലയാളിയുടെ കരങ്ങള്‍

കാന്‍പൂര്‍ ഐഐറ്റി വികസിപ്പിച്ചെടുത്ത ആധുനിക പൈലറ്റ്‌ രഹിത വിമാനത്തിനു പിന്നില്‍ മലയാളിയുടെ കരങ്ങള്‍.ഇന്ത്യയുടെ ആദ്യത്തെ ലോ ആള്‍ട്ടിറ്റിയൂഡ്‌ ലോങ്ങ്‌...

ഡോ. ശംസീര്‍ വയലിലിന് അലിഗഢ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്

ദുബൈ: ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പ്രമുഖ യുവ വ്യവസായി ഡോ. ശംസീര്‍ വയലിലിന് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിക്കുന്നു. ഇതോടെ, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി...

ഇതാണോ പ്രായം ! 113 -)0 വയസ്സില്‍ ലോകമുത്തശി ഫെയ്സ്ബുക്കില്‍ ചാറ്റിങ്ങിലാണ്

ന്യൂയോര്‍ക്ക്: മനസ്സുണ്ടെങ്കില്‍ പ്രായമൊരു പ്രശ്നമേ അല്ല . സംശയമുണ്ടെങ്കില്‍ അന്ന സ്‌റ്റോഹര്‍ എന്ന മുതുമുത്തശിയോട് ചോദിക്കണം. വയസ്സ് 113 ആയി . എല്ലാവരും ഫെയ്‌സ്ബുക്കിലാണെന്ന് കേട്ടപ്പോള്‍ മുത്തശിയ്ക്കും ആഗ്രഹം. ലോകത്ത്...

ആണികള്‍ തറച്ച പലകയില്‍ കിടന്ന്‌ ഇരുന്നൂറോളം ബൈക്കുകള്‍ ശരീരത്തിലൂടെ കടത്തിവിട്ട്‌ ബേബി വിസ്‌മയമായി

തൊടുപുഴ : നിരവധി ബൈക്കുകള്‍ ശരീരത്തിലൂടെ കയറ്റിവിട്ടും ദേഹത്ത്‌ കരിങ്കല്ല്‌ വച്ച്‌ പൊട്ടിച്ചും നാട്ടുകാരുടെ കരാട്ടെ മാഷായ ബേബി എബ്രാഹം ശ്രദ്ധേയനായി....

കാരിക്കേച്ചറുകളിലൂടെ കുവൈറ്റിലെ പ്രവാസി മലയാളി ജോണ്‍ ആര്‍ട്സ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംനേടി

കൊച്ചി: പ്രമുഖ വ്യക്തികളുടെ കാരിക്കേച്ചറുകള്‍ തയാറാക്കി പ്രവാസി മലയാളി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി. 21 വര്‍ഷമായി കുവൈറ്റില്‍ കലാരംഗത്തു ജോലി ചെയ്യുന്ന എറണാകുളം തൃക്കാക്കര സ്വദേശി ജോണ്‍ ആര്‍ട്സ് കലാഭവനാണു...

ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്‍റെ ഓര്‍മകളും ; പാരിസ് യാത്ര അവസാനിക്കുന്നു

ഞങ്ങളുടെ പാരിസിലെ അവസാന ദിവസം ആണ് ഇന്ന്. പാരിസിലെ പട്ടണം കാണാന്‍ മാറ്റി വച്ചിരുന്ന ദിവസംകൂടി ആയിരുന്നു ഈ ദിവസം. പക്ഷെ നിര്‍ഭാഗ്യം ഞങ്ങളെ കടന്നു പിടിച്ചു . ഞങ്ങള്‍ പോയ രണ്ടു ബസില്‍ ഒന്ന് കേടായി . അതുകൊണ്ട് അടുത്ത ബസില്‍ ആദൃം...

കുവൈറ്റിലെ മലയാളി ജീവിതത്തിന് ഈണവും താളവും നല്‍കിയ അംബിക ടീച്ചര്‍ക്ക് ഇനി മടക്കയാത്ര !

കുവൈറ്റ് : കുവൈറ്റിലെ മലയാളി സമൂഹത്തിന് സംഗീതത്തിന്‍റെ ഈണവും ജീവിതത്തിന്‍റെ താളവും സമ്മാനിച്ച ടീച്ചര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്നു . മൂന്നര പതിറ്റാണ്ടുകാലം മലയാളികള്‍ ഹൃദയത്തില്‍ സ്വീകരിച്ച സ്വരശുദ്ധിയുടെ...

ദേശീയതയുടെ കാവലാള്‍

സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തിലെ മൂല്യച്യുതികളെ കണ്ടില്ലെന്നു നടിക്കാനാവില്ല. താനൊരുത്തന്‍ വിചാരിച്ചാല്‍ നാടുനന്നാകുമോ എന്നു ചിന്തിച്ച് നിസ്സംഗനാകാനും കഴിയില്ല. എബി ജെ. ജോസ് എന്ന 42 കാരന്റെ പൊതുപ്രവര്‍ത്തനത്തിന്റെ...

ഫേസ്ബുക്കില്‍ ഒന്നരലക്ഷം ലൈക്കുകള്‍ ; പക്ഷെ ഈ 77 കാരനോ, അതറിയുന്നില്ല ! ഈ മുന്‍ ബാങ്ക് മാനേജര്‍ ജീവിക്കാന്‍ പാവകളെ വില്‍ക്കുകയാണിപ്പോള്‍ !!

എത്ര തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും പതറില്ലെന്ന ആത്മധൈര്യമാണ് പി.വി സാര്‍ എന്ന വന്ദ്യവയോധികനെ ഇപ്പോഴും ജീവിതത്തില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുന്ന ഘടകം . 77 -)0 വയസ്സിലും ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ദുര്‍വിധി സമ്മാനിച്ച...

യൂ. എന്‍. ജോലിയുപേക്ഷിച്ച് പാഷന്‍ ഫ്രൂട്ടുകളെ പ്രണയിച്ച വിയന്ന മലയാളി കുര്യന്‍ പേഴുംകാട്ടില്‍

വിയന്ന : തൊള്ളായിരത്തി എഴുപതുകളുടെ അവസാനം കുര്യന്‍ ജോര്‍ജ് പേഴുംകാ ട്ടില്‍ ജീവിതത്തില്‍ സാമ്പത്തിക ഉന്നമനത്തിനായി ഓസ്‌ട്രിയയിലെത്തി. തൊഴിലന്വേ ഷണ പരമ്പരയുടെ അവസാനം ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്രവിക സന ഏജന്‍സിയില്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+